Unconditional apology from VT Balram MLA
Sign Now
Mr Vt Balram made the below post in facebook
ശ്രീ മാർത്താണ്ഡ വർമ്മയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. എന്നാൽ പഴയ ഒരു രാജകുടുംബത്തിലെ അംഗമെന്നതിൽക്കവിഞ്ഞ് ഒരിക്കൽപ്പോലും ഈ നാടിന്റെ ഭരണാധികാരി അല്ലാതിരുന്ന അദ്ദേഹത്തിന്റെ മരണത്തേത്തുടർന്ന് തിരുവനന്തപുരത്ത് പൊതു അവധി പ്രഖ്യാപിച്ചത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. രാജഭരണവും ഫ്യൂഡലിസവുമൊക്കെ കഴിഞ്ഞുപോയെന്നും ഇപ്പോൾ ഈ നാട്ടിൽ നിലനിൽക്കുന്നത് ജനാധിപത്യവ്യവസ്ഥിതിയാണെന്നതും ഭരണാധികാരികൾ തന്നെ മറന്നുപോകുന്നത് ഉചിതമല്ല. “രാജാവ് നാടുനീങ്ങി” തുടങ്ങിയ തലക്കെട്ടുകൾ നാളത്തെ പത്രങ്ങളിൽ കണ്ടാലും ആശ്ചര്യപ്പെടേണ്ടതില്ലെന്ന് തോന്നുന്നു. which was highly critical and offencive towards the Maharaja of travancore. We demand an unconditional apology from him for being disrespectful to the rajas who worked towards the betterment of Thiruvananthapuram Dist.
If you already have an account please sign in, otherwise register an account for free then sign the petition filling the fields below.
Email and password will be your account data, you will be able to sign other petitions after logging in.
Continue with Google